o നിര്യാതനായി
Latest News


 

നിര്യാതനായി

 

നിര്യാതനായി



പറമ്പത്ത് കാന വയലിൽ സുരേഷ് ബാബു (57) നിര്യാതനായി. മുക്കാളി ടൗണിൽ ഗൂഡ്സ് ഓട്ടോ ഡ്രൈവറായിരുന്നു.

 പരേതരായ MRS കണാരൻ - മാണി എന്നവരുടെ മകനാണ് .

ഭാര്യ: ഷീബ 

മകൻ :വൈഷ്ണവ്. 

സഹോദരങ്ങൾ കെ.വി.രാജൻ, പ്രകാശൻ, അശോകൻ, സുശീല, പരേതനായ പ്രേമൻ.

 സംസ്കാരം വൈ: വീട്ട് വളപ്പിൽ

Post a Comment

Previous Post Next Post