*പള്ളിക്കുളം വൃത്തിയാക്കി*
ന്യൂമാഹി : എസ് ഡി പി ഐ സ്ഥാപകദിനത്തോടനുബന്ധിച്ച് എസ് ഡി പി ഐ പെരിങ്ങാടി ബ്രാഞ്ച്
പെരിങ്ങാടി ഉപ്പിലത്തെ പള്ളിയിലെ കുളം ശുചീകരിച്ചു.
ബ്രാഞ്ച് പ്രസിഡണ്ട്
ജബീർ ,സെക്രട്ടറി ശരീഫ് , ട്രഷറർ അസ്മത്ത് , പ്രവർത്തകരായ
അഷ്റഫ് , റനീസ് , തമീം എന്നിവർ പങ്കെടുത്തു.
Post a Comment