*നിര്യാതനായി*
മനയിൽ ഭാസ്കരൻ (68) നിര്യാതനായി
പരേതരായ കുഞ്ഞിക്കണ്ണൻ, പാർവതി എന്നവരുടെ മകനാണ്
ഭാര്യ:സരിത
മക്കൾ: വൈശാഖ്, വരുൺ
സഹോദരങ്ങൾ:ബാലകൃഷ്ണൻ (പരേതൻ)
സുശീല, സുരൻ, പവിത്രൻ
ശവസംസ്‌കാരം ഇന്ന് കാലത്ത് 11 മണിക്ക് മൂലക്കടവ്, കോപ്പാലം ഉച്ചിട്ട ഭഗതി ക്ഷേത്ര പരിസരത്തെ മനയിൽ എന്ന ഭവനത്തിൽ വച്ച്
Post a Comment