o ഹില്ലോക്കിലെ വൻമരം വാക് വേയിലേക്ക് മുറിഞ്ഞു വീണു*
Latest News

ഹില്ലോക്കിലെ വൻമരം വാക് വേയിലേക്ക് മുറിഞ്ഞു വീണു*

 **ഹില്ലോക്കിലെ വൻമരം വാക് വേയിലേക്ക് മുറിഞ്ഞു വീണു*

മാഹി: മാഹി ഹില്ലോക്കിലെ വൻമരം  വാക് വേയിലേക്ക് മുറിഞ്ഞു വീണു

ചൊവ്വാഴ്ച്ച ഉച്ച 12 മണിയോടെയാണ് സംഭവം

അടിഭാഗം ദ്രവിച്ച നിലയിലുള്ള മരമാണ് മുറിഞ്ഞു വീണത്

വീഴ്ച്ചയിൽ തൊട്ടടുത്ത മരങ്ങളുടെ ശിഖരങ്ങളും മുറിഞ്ഞു

ഹില്ലോക്കിലെ മതിലിനും, കൈവരികൾക്കും, വാക് വേയിലെ ലൈറ്റിനും , കൈവരിക്കും കേടുപാട്  പറ്റിയിട്ടുണ്ട്

ഹില്ലോക്കിക്കുള്ള ടിക്കറ്റുകൾ നല്കി തുടങ്ങാത്തതിനാലും,

വാക് വേയിൽ സന്ദർശകർ അധികമില്ലാത്തതിനാലും വൻ ദുരന്തമാണ് ഒഴിവായത്

ഹില്ലോക്കിക്കുള്ള പ്രവേശന കവാടത്തിലെ കൗണ്ടറിൽ  ആളുണ്ടായിരുന്നെങ്കിലും തലനാരിഴക്ക് രക്ഷപ്പെട്ടു

മാഹി അഗ്നിശമന സേന സംഭവസ്ഥലത്തെത്തി മരം മുറിച്ചു നീക്കി*

മാഹി: മാഹി ഹില്ലോക്കിലെ വൻമരം  വാക് വേയിലേക്ക് മുറിഞ്ഞു വീണു

ചൊവ്വാഴ്ച്ച ഉച്ച 12 മണിയോടെയാണ് സംഭവം

അടിഭാഗം ദ്രവിച്ച നിലയിലുള്ള മരമാണ് മുറിഞ്ഞു വീണത്

വീഴ്ച്ചയിൽ തൊട്ടടുത്ത മരങ്ങളുടെ ശിഖരങ്ങളും മുറിഞ്ഞു

ഹില്ലോക്കിലെ മതിലിനും, കൈവരികൾക്കും, വാക് വേയിലെ ലൈറ്റിനും , കൈവരിക്കും കേടുപാട്  പറ്റിയിട്ടുണ്ട്

ഹില്ലോക്കിക്കുള്ള ടിക്കറ്റുകൾ നല്കി തുടങ്ങാത്തതിനാലും,

വാക് വേയിൽ സന്ദർശകർ അധികമില്ലാത്തതിനാലും വൻ ദുരന്തമാണ് ഒഴിവായത്

ഹില്ലോക്കിക്കുള്ള പ്രവേശന കവാടത്തിലെ കൗണ്ടറിൽ  ആളുണ്ടായിരുന്നെങ്കിലും തലനാരിഴക്ക് രക്ഷപ്പെട്ടു

മാഹി അഗ്നിശമന സേന സംഭവസ്ഥലത്തെത്തി മരം മുറിച്ചു നീക്കി

Post a Comment

Previous Post Next Post