o മാഹി ദേശീയപാതയിൽ താറിടൽ പ്രവൃത്തി ആരംഭിച്ചു* *രാത്രിയിൽ ഗതാഗത നിയന്ത്രണം*
Latest News


 

മാഹി ദേശീയപാതയിൽ താറിടൽ പ്രവൃത്തി ആരംഭിച്ചു* *രാത്രിയിൽ ഗതാഗത നിയന്ത്രണം*

 *മാഹി ദേശീയപാതയിൽ താറിടൽ പ്രവൃത്തി ആരംഭിച്ചു* 
 *രാത്രിയിൽ ഗതാഗത നിയന്ത്രണം* 



മാഹി: ദേശീയപാതയിൽ മാഹിയുടെ അതിർത്തിയായ പൂഴിത്തല മുതൽ മാഹി പാലം വരെയുള്ള ഒന്നര കിലോമീറ്ററോളമുള്ള റോഡിൻ്റെ താറിടൽ പ്രവൃത്തി തുടങ്ങി


 85 ലക്ഷം രൂപയുടെ പ്രവൃത്തിയാണ് നടക്കുന്നത്. കെ.കെ. ബിൽഡേഴ്സാണ് പ്രവൃത്തി ചെയ്യുന്നത്

വെള്ളിയാഴ്ച്ച രാത്രി കെ ടി സി ജംഗ്ഷൻ മുതൽ ഇരുവൺവേകളും പള്ളിക്ക് സമീപം വരെ ടാറിംഗ് നടന്നു

ഞായറാഴ്ച്ചയോടെയോ അതിന് മുന്നെയോ ടാറിടൽ പ്രവൃത്തി പൂർത്തിയാവുമെന്നാണ് കരുതുന്നത്


രാത്രിയിലാണ് പ്രവൃത്തി നടക്കുന്നത്


രാത്രിയിൽ 9 മണിക്ക് ശേഷം മാഹിയിൽ ഗതാഗത നിയന്ത്രണമുണ്ടാവും

Post a Comment

Previous Post Next Post