o സി.എച്ച് ബാല മോഹനൻ്റെ രണ്ടാം ചരമവാർഷികം ആചരിച്ചു*
Latest News


 

സി.എച്ച് ബാല മോഹനൻ്റെ രണ്ടാം ചരമവാർഷികം ആചരിച്ചു*

 *സി.എച്ച് ബാല മോഹനൻ്റെ രണ്ടാം ചരമവാർഷികം ആചരിച്ചു* 



മാഹി:സി.എച്ച് ബാല മോഹനൻ്റെ രണ്ടാം ചരമവാർഷികം മയ്യഴി സർക്കാർ ജീവനക്കാരുടെ സംഘടനയായ ഫെഡറേഷൻ ഓഫ് സർവ്വീസ്സ് അസ്സോസ്സിയേഷൻ സമുചിതമായി ആചരിച്ചു.

മാഹി പബ്ലിക്ക് സർവ്വീസ്സ് ക്രഡിറ്റ് സൊസൈറ്റി അങ്കണത്തിൽ ചേർന്ന അനുസ്മരണ സായാഹ്നം മുൻ എഫ് എസ് എ പ്രസിഡൻ്റ് സി.പി.ഹരീന്ദ്രൻ ഉത്ഘാടനം ചെയ്തു.സി.എച്ച്.പ്രഭാകരൻ മുഖ്യഭാഷണം നടത്തി. എഫ് എസ് എ  പ്രസിഡൻ്റ് സി.എച്ച്. സത്യനാഥൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സിക്രട്ടറി ശ്രീകുമാർ ഭാനു സ്വാഗതം പറഞ്ഞു.

 സി.എച്ച് ബാല മോഹനൻ്റെ സ്മരണാർത്ഥം വൃക്ഷത്തൈകൾ വച്ചുപിടിപ്പിക്കുകയും ചെയ്തു.

Post a Comment

Previous Post Next Post