നിര്യാതയായി
പെരിങ്ങാടി മാങ്ങോട്ടുകാവ് ക്ഷേത്രത്തിനു സമീപം സേനാ പുതുക്കുടിയിൽ ചിന്നമ്മു അമ്മ (84 )വയസ്സ് നിര്യാതയായി. ഭർത്താവ് പരേതനായ കുഞ്ഞിരാമന് കുറുപ്പ്. മക്കൾ രാമചന്ദ്രൻ(മസ്ക്കറ്റ്) ബിന്ദു , ബബിത മരുമക്കൾ ശ്രീകല , കനകരാജൻ,
ഗിരിഷ് , സംസ്ക്കാരം നാളെ ( 10/05/24) വെള്ളിയാഴ്ച്ച കാലത്ത് 11 മണിക്ക്
വീട്ടുവളപ്പിൽ. സഞ്ചയനം ( 13/05/24) തിങ്കളാഴ്ച്ച കാലത്ത് 7 മണിക്ക്

Post a Comment