*കരിയാട് കൃഷിഭവൻ അറിയിപ്പ് പുഷ്പ കൃഷി*
2024-25 വർഷം പുഷ്പ കൃഷി ചെയ്യാൻ താത്പര്യമുള്ള ഗ്രൂപ്പുകൾ മിനിമം (5 പേരെങ്കിലും വേണം )(കുടുംബശ്രീ ഗ്രൂപ്പുകൾ, കർഷക കൂട്ടായ്മകൾ), ഗ്രൂപ്പിന്റെ പേരും ആവശ്യമായ തൈകളുടെ എണ്ണവും കരിയാട് കൃഷിഭവനിൽ അറിയിക്കേണ്ടതാണ് എന്ന് അഭ്യർത്ഥിക്കുന്നു .കൂടെ ജനകീയാസൂത്രണം പദ്ധതി വഴി വാർഡ് സഭകളിൽ ഗ്രൂപ്പിന്റെ പേരിൽ അപേക്ഷ സമർപ്പിക്കേണ്ടതാണ്.
അപേക്ഷിക്കാൻ താല്പര്യപ്പെടുന്ന ഗ്രുപ്പ് ഗ്രുപ്പിന്റെ സീലും അംഗങ്ങളുടെ പേര് അടങ്ങിയ ലിസ്റ്റും കൃഷിഭവനിൽ സമർപ്പിക്കാൻ താല്പര്യപ്പെടുന്നു.
കൂടുതൽ വിവരങ്ങൾക്കായി
ബന്ധപ്പെടേണ്ട ഫോൺ നമ്പർ : 9383472097, 7306738852

Post a Comment