o നിര്യാതയായി
Latest News


 

നിര്യാതയായി

നിര്യാതയായി



   മുക്കാളി കൊളരാട് തെരുവിൽ  മുരിക്കന്റവിട  നാരായണി 79 നിര്യാതയായി.


 ഭർത്താവ്: പരേതനായ ബാലൻ.

 മക്കൾ: ശോഭന, പ്രകാശൻ,സന്തോഷ്   .   

 മരുമക്കൾ:വിജയകുമാർ, ദീപ, ഷിജി.

 സഹോദരങ്ങൾ:കമല, ശാന്തി, പരേതയായ സരോജിനി.

 സംസ്കാരം കാലത്ത് 11 30 ന് വീട്ടുവളപ്പിൽ.

Post a Comment

Previous Post Next Post