*കളഞ്ഞു കിട്ടിയ ചെയിൻ ഉടമസ്ഥന് തിരികെയേല്പിച്ചു*
മാഹി :കഴിഞ്ഞ ദിവസം മാഹി എസ് പി ഓഫീസ് പരിസരത്ത് നിന്ന് വിദ്യാർത്ഥികൾക്ക് കളഞ്ഞു കിട്ടി മാഹി പോലീസ് സ്റ്റേഷനിൽ ഏല്പിച്ച ചെയിൻ ഉടമസ്ഥർക്ക് തിരികെയേല്പിച്ചു
ന്യൂമാഹി അഴീക്കൽ സോപാനത്തിലെ സുജാതയുടെ ചെയിനാണ് ഇക്കഴിഞ്ഞ 2-ാം തീയതി കളഞ്ഞ് പോയത്
ഇന്നു വൈകിട്ട് മാഹി പോലീസ് സ്റ്റേഷനിൽ വെച്ച് സ്റ്റേഷൻ ചാർജ് എസ് ഐ മാരായ ബീന, സുനിൽ പ്രശാന്ത് എന്നിവരുടെ സാന്നിധ്യത്തിൽ മാഹി പോലീസ് സബ് ഇൻസ്പെക്ടർ അജയകുമാർ ചെയിൻ സുജാതയ്ക്ക് കൈമാറി

Post a Comment