o അന്തരിച്ചു
Latest News


 

അന്തരിച്ചു

അന്തരിച്ചു



മയ്യഴി: പന്തക്കൽ പന്തോ ക്കാട്ടിലെ സനിൽ നിവാസിൽ സാവിത്രി (80) അന്തരിച്ചു.

 ഭർത്താവ്: പരേതനായ സി.പി.ഭാസ്ക്കരൻ (റിട്ട. ജീവനക്കാരൻ, പള്ളൂർ മൃഗാസ്പത്രി) 

മക്കൾ: സനിൽ കുമാർ ( ഓട്ടോ ഡ്രൈവർ, പന്തോ ക്കാട് ഓട്ടോ സ്റ്റാൻഡ് ), സുധീപ് കുമാർ (വ്യാപാരി, ഇടയിൽ പീടിക ) മരുമക്കൾ: സജിമ, സജിന .സഹോദരങ്ങൾ: വിജയൻ (റിട്ട. അധ്യാപകൻ), തങ്കമ്മ, പരേതനായ സുകുമാരൻ.സംസ്ക്കാരം ചൊവ്വാഴ്ച്ച പകൽ 12 ന് വീട്ടുവളപ്പിൽ

Post a Comment

Previous Post Next Post