*ആംബുലൻസ് നിയന്ത്രണം വിട്ട് ഇലക്ട്രിക്ക് ട്രാൻസ്ഫോർമറിൽ ഇടിച്ച് കത്തി: രോഗിക്ക് ദാരുണാന്ത്യം*
നാദാപുരം: :കോഴിക്കോട് നഗരത്തില്‍ ആംബുലന്‍സ് നിയന്ത്രണം വിട്ട് ട്രാന്‍സ്‌ഫോര്‍മറില്‍ ഇടിച്ച് കത്തി. ആംബുലന്‍സില്‍ ഉണ്ടായിരുന്ന രോഗി മരിച്ചു.
നാദാപുരം സ്വദേശി സുലോചന ആണ് മരിച്ചത്. ആംബുലന്‍സില്‍ ഉണ്ടായിരുന്ന മറ്റുള്ളവര്‍ക്കും പരിക്കേറ്റു. ഇവരെ ആശുപത്രിയിലേക്ക് മാറ്റി
മിംസ് ഹോസ്പിറ്റലിന് തൊട്ടുമുന്‍പാണ് അപകടം. പുലര്‍ച്ചെ മൂന്നരയോടെയാണ് അപകടം നടന്നത്.
Post a Comment