o സുർജിത്തിനെ അനുസ്മരിച്ചു.*
Latest News


 

സുർജിത്തിനെ അനുസ്മരിച്ചു.*

 *സുർജിത്തിനെ അനുസ്മരിച്ചു.*



മയ്യഴിയിലെ രാഷ്ടീയ സാമൂഹിക സാംസ്കാരിക രംഘങ്ങളിൽ നിറഞ്ഞു നിന്ന വി.പി.സുർജിത്തിൻ്റെ അകാല വേർപാടിൻ്റെ ഏഴാം ചരമവാർഷികം സുർജിത്ത് സ്മൃതി സൗഹൃദ കൂട്ടായ്മ മയ്യഴി പുത്തലം ക്ഷേത്ര മുറ്റത്ത് വച്ച് ആചരിച്ചു..


ശ്രീകുമാർ ഭാനു സ്വാഗതം പറഞ്ഞ അനുസ്മരണ യോഗത്തിൽ സി.എച്ച്.പ്രഭാകരൻ, മുഹമ്മദ് അലി, പ്രദീപ് പി.ഐ,  വിനയൻ പുത്തലം എന്നിവർ അനുസ്മരിച്ചു സംസാരിച്ചു.  മനോഷ് പുത്തലം നന്ദി പ്രകാശിപ്പിച്ചു.


ചടങ്ങിൽ രോഗബാധിതയായ പ്രദേശത്തെ കുട്ടിക്കുള്ള തുടർ ചികിത്സാ സഹായം സി .എച്ച്.പ്രഭാകരൻ കുട്ടിയുടെ ബന്ധുവിന് കൈമാറി.

Post a Comment

Previous Post Next Post