o മരണപ്പെട്ടു
Latest News


 

മരണപ്പെട്ടു

മരണപ്പെട്ടു




ന്യൂമാഹി : കിടാരൻകുന്ന് റഹ്‌മാൻ വില്ലയിൽ കോറോത്ത് കുഞ്ഞിപ്പാത്തു (ആത്ത 85 വയസ്) മരണപ്പെട്ടു. ഭർത്താവ് പരേതനായ മനത്താനത്ത് മുഹമ്മദലി. മക്കൾ : കുഞ്ഞാഞ്ഞു, സഫിയ, ഖാലിദ്, ഇസ്മായിൽ, റാബിയ, സിറാജുദ്ദീൻ. മരുമക്കൾ : മൊയ്തീൻ, റഹ്മത്ത്, ജമീല, ഫൗസിയ, പരേതരായ അന്ത്രു, അബൂബക്കർ ഹാജി. സഹോദരങ്ങൾ : പരേതരായ ഇബ്രാഹിം ഹാജി, മമ്മു, അഹമ്മദ്, അബ്ദുറഹ്മാൻ ഹാജി, അബ്ദുൾ ഖാദർ ഹാജി. ഖബറടക്കം ശനിയാഴ്ച രാവിലെ 9.30 ന് കല്ലാപ്പള്ളിയിൽ.

Post a Comment

Previous Post Next Post