o രാജിവ് ഗാന്ധി രക്തസാക്ഷിത്വ ദിനത്തിൽ ഫിസിസ്റ്റ് വിരുദ്ധ പ്രതിജ്ഞയും അനുസ്മരണ സമ്മേളനവും നടത്തി
Latest News


 

രാജിവ് ഗാന്ധി രക്തസാക്ഷിത്വ ദിനത്തിൽ ഫിസിസ്റ്റ് വിരുദ്ധ പ്രതിജ്ഞയും അനുസ്മരണ സമ്മേളനവും നടത്തി

 

അഴിയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ രാജിവ് ഗാന്ധി രക്തസാക്ഷിത്വ ദിനത്തിൽ ഫിസിസ്റ്റ് വിരുദ്ധ പ്രതിജ്ഞയും അനുസ്മരണ സമ്മേളനവും നടത്തി 



അഴിയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ രാജിവ് ഗാന്ധി രക്തസാക്ഷിത്വ ദിനത്തിൽ ഫിസിസ്റ്റ് വിരുദ്ധ പ്രതിജ്ഞയും അനുസ്മരണ സമ്മേളനവും നടത്തി ബ്ലോക്ക് സെക്രട്ടറി പാമ്പള്ളി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു മണ്ഡലം പ്രസിഡണ്ട് പി. ബാബുരാജ് അദ്ധ്യക്ഷം വഹിച്ചു. വി കെ അനിൽകുമാർ, കെ പി വിജയൻ, കെ പി രവീന്ദ്രൻ, ടി.സി.രാമചന്ദ്രൻ, വിജയൻ കോവുക്കൽ, ബബിത്ത് തയ്യിൽ, സോമൻ കൊളരാട്, രജ്ഞിത്ത് ചോമ്പാല,എൻ ധനേഷ്, വത്സൻ കെ, നിജേഷ് കെ പി, പ്രസംഗിച്ചു.

Post a Comment

Previous Post Next Post