o രാജീവ് ഗാന്ധിയുടെ 33 മത് രക്തസാക്ഷിത്വ ദിനം
Latest News


 

രാജീവ് ഗാന്ധിയുടെ 33 മത് രക്തസാക്ഷിത്വ ദിനം

 

രാജീവ് ഗാന്ധിയുടെ 33 മത് രക്തസാക്ഷിത്വ ദിനം  ആചരിച്ചു



മുൻ പ്രധാനമന്ത്രിയും കോൺഗ്രസ് നേതാവുമായ രാജീവ് ഗാന്ധിയുടെ 33 മത് രക്തസാക്ഷിത്വ ദിനം പള്ളൂർ ഇന്ദിരാഭവനിൽ വെച്ച് നടന്ന അനുസ്മരണ സമ്മേളനം കെ മോഹനന്റെ അധ്യക്ഷതയിൽ മാഹി എംഎൽഎ രമേഷ് പറമ്പത്ത് ഉദ്ഘാടനം ചെയ്തു.

അഡ്വ: എ.പി.അശോകൻ,പി പി വിനോദൻ,കെ ഹരീന്ദ്രൻ, പി.പി ആശാലത, നളിനി ചാത്തു, കെ സുരേഷ്,എന്നിവർ സംസാരിച്ചു.


എ പി ഷീജ,ഷാജുകാനം, വി.ടി ഷംസുദ്ദീൻ, ശ്രീജേഷ് പള്ളൂർ,മുഹമ്മദ്‌ സർഫാസ്,ജിജേഷ് ചാമേരി അജയൻ പൂഴിയിൽ, കെ.സി. മജീദ് എന്നിവർ നേതൃത്വം നൽകി.

Post a Comment

Previous Post Next Post