o നിര്യാതനായി
Latest News


 

നിര്യാതനായി

 

നിര്യാതനായി



തലശ്ശേരി: മാരിയമ്മ റോഡിലെ പള്ളക്കൻ പുതിയ പുര സഫിയിൽ ഓലിയത്ത് ഒ. വി.  അബ്ദുൽ സത്താർ (73) നിര്യാതനായി.


പരേതരായ പി. പി. ഉമ്മർ ഹാജിയുടേയും, ഓലിയത്ത് സഫിയയുടേയും മകനാണ്.


ഭാര്യ: ഫസീല പള്ളക്കൻ.


മക്കൾ: ഷഫ്സി (കുവൈത്ത്), ഷാനിദ് (ദുബായ്), ഷാനിമ (ചെന്നൈ).


മരുമക്കൾ: റനീഷ്, സിൽസി, സഹറ. 


സഹോദരങ്ങൾ: അബ്ദുള്ള, ഫസൽ മുഹമ്മദ്, സുഹറ, സുബൈദ, സെയ്ദ് ഓലിയത്ത്, 

സാബിറ ഓലിയത്ത്, പരേതനായ നാസർ ഓലിയത്ത്....


ഖബറടക്കം: ഇന്ന് വെള്ളിയാഴ്ച (24/05/2024) ഉച്ചയ്ക്ക് 1.30ന് (ജുമാ നമസ്ക്കാരത്തിന് ശേഷം) തലശ്ശേരി മട്ടാമ്പ്രം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.

Post a Comment

Previous Post Next Post