നിര്യാതനായി
തലശ്ശേരി സൈദാർ പള്ളി കുഞ്ഞിനെല്ലിയിൽ ഫാറൂഖ് നിര്യാതനായി.
പരേതരായ കുഞ്ഞഹമ്മദിന്റെയും, ബീവിയുടേയും മകനാണ്.
ഭാര്യ: പറമ്പത്ത് റഹമ്മത്ത് (പാറാൽ).
മക്കൾ: സാഹിബ, സഞ്ജന, ഫനദ്.
മരുമക്കൾ: അഫ്നാൻ, നിഷിൻ.
സഹോദരങ്ങൾ: സുഹറ, അബൂബക്കർ സിദ്ദീഖ്, ശരീഫ, റഹീം, ഹഫ്സ, മറിയം.
ഖബറടക്കം: തലശ്ശേരി സൈദാർ ഖബർസ്ഥാനിൽ നടന്നു..

Post a Comment