Home അന്തരിച്ചു MAHE NEWS May 24, 2024 0 അന്തരിച്ചുമാഹി: ചാലക്കര എം.എൽ.എ റോഡിൽ ഇറാഞ്ചേരി കുനിയിൽ എം.പി. ഷർഫുദ്ദീൻ (64) അന്തരിച്ചു. ന്യൂമാഹിയിലെ ഓട്ടോ ഡ്രൈവറാണ്'. ഭാര്യ: ഖദീജ.മക്കൾ: ഷർഫിന, ഇർഷാദ്, റംഷീദ്, ഇർഫാൻ.മരുമക്കൾ: അഷറഫ് (ബംഗളൂരു), സുഹറ, നജ്മ.സഹോദരങ്ങൾ: ആയിഷ, കരീം.
Post a Comment