o വനിതാ സാഹിതി രൂപീകരണവും അനുമോദനവും*
Latest News


 

വനിതാ സാഹിതി രൂപീകരണവും അനുമോദനവും*

 *വനിതാ സാഹിതി രൂപീകരണവും അനുമോദനവും* 



വനിതാ സാഹിതി മാഹി യൂനിറ്റ് രൂപീകരണവും +2 പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും A+ ലഭിച്ച കലാപ്രതിഭ  അനന്യ കെ.കെ. ക്ക് അനുമോദനവും മാഹി പുത്തലം  രക്തസാക്ഷി സാംസ്കാരിക പഠനകേന്ദ്രത്തിൽ വെ ച്ച്  നടന്നു.


വനിതാ സാഹിതി കണ്ണൂർ ജില്ലാ കമ്മിറ്റി മെമ്പർ ബീന ഇ.ഡി. യോഗം ഉദ്ഘാടനം ചെയ്തു. പ്രേമകുമാരി അധ്യക്ഷത വഹിച്ചു.


ബിന്ദു ടി.കെ., അനന്യ കെ.കെ., ശശിധരൻ പി.സി.എച്ച്, മുഹമ്മദലി സി.എച്ച് എന്നിവർ സംസാരിച്ചു..

 സ്നേഹലത സി.സ്വാഗതവും 

വിനീത പി നന്ദിയും പറഞ്ഞു. 


വനിതാ സാഹിതി മാഹി യൂനിറ്റ് ഭാരവാഹികൾ :


ശ്രീജ കെ.കെ. പ്രസിഡൻ്റ്)

ഉഷ സി. (വൈസ് പ്രസിഡൻ്റ്)

പ്രേമകുമാരി (സെക്രട്ടറി)

റാഷിദ എ.വി. (ജോയിൻ്റ് സെക്രട്ടറി)

എക്സിക്യൂട്ടിവ് അംഗങ്ങൾ : 

രാജലക്ഷ്മി സി.കെ.

ശ്രീപ്ന സതീഷ്

രഞ്ജിന വി

Post a Comment

Previous Post Next Post