o ഇലക്ട്രിക്ക് പോസ്റ്റ് അപകടാവസ്ഥയി
Latest News


 

ഇലക്ട്രിക്ക് പോസ്റ്റ് അപകടാവസ്ഥയി

 

ഇലക്ട്രിക്ക് പോസ്റ്റ് അപകടാവസ്ഥയിൽ



പള്ളൂർ: ഐ കെ കുമാരൻ മാസ്റ്റർ സ്മാരക വിദ്യാലയത്തിന് സമീപമായി ഇലട്രിക്ക് പോസ്റ്റ് അപകടാവസ്ഥയിലാണ് മൂലക്കടവിൽ നിന്ന് പള്ളൂരിലേക്ക് വരുന്ന റോഡിലാണ് ഇലട്രിക്ക് പോസ്റ്റ് സ്ഥിതി ചെയ്യുന്നത് ഈ ഭാഗത്താണ് നിരവധി വിദ്യാർത്ഥികൾ കടന്നുപോകുന്ന വിദ്യാലത്തിലെ ഒരു പ്രവേശന കവാടം കൂടാതെ മാഹി പി ആർ ടി സി ബസ് ഉൾപെടെ നൂറ് കണക്കിന് വാഹനങ്ങൾ നിത്യേന ഇതുവഴി കടന്നുപോകുന്നു ഇതിന് സമീപത്തായി യുള്ള വ്യാപാര സ്ഥാപനങ്ങളും അപകടഭീതിയിലാണ് ഈ പോസ്റ്റിന് സമീപത്തായി പുതിയ പോസ്റ്റ് സ്ഥാപിച്ചെങ്കിലും വൈദ്യുതി കണക്ഷൻ മാറ്റിയിട്ടില്ല അധികൃതരുടെ സത്വര നടപടി ഉണ്ടാവണമെന്നാണ് ജനപക്ഷം

Post a Comment

Previous Post Next Post