**ചീര കൃഷി വിളവെടുപ്പ് നടത്തി*
മാഹി
കർഷകസംഘം മാഹി വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മാഹി പുത്തലം ഭഗവതി ക്ഷേത്രത്തിന് സമീപം കൃഷിചെയ്ത ചീര കൃഷിയുടെ വിളവെടുപ്പ് നടത്തി
കർഷക സംഘം വില്ലേജ് സെക്രെട്ടറി സി ടി വിജീഷ് സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രസിഡന്റ് കെ പി നൗഷാദ് അധ്യക്ഷനായി.
അനിൽ വിലങ്ങിൽ (ഹെൽത്ത് ഇൻസ്പെക്ടർ തലശ്ശേരി) കൂടാതെ സംഘം പ്രവർത്തകരും പരിപാടിയിൽ
സന്നിഹിതരായിരുന്നു.
വിളവെടുത്ത ചീര
തോട്ടത്തിൽ വച്ച് തന്നെ വില്പന നടത്തി
Post a Comment