*നിര്യാതനായി*
ഒഞ്ചിയം :
മലോല്‍ വടക്കയില്‍ കാളംകുളത്ത്
ദിനേശന്‍ (58)
നിര്യാതനായി
ആര്‍.എം.പി.ഐ മലോല്‍ കുന്ന് ബ്രാഞ്ച് കമ്മറ്റി അംഗം ,മലോല്‍ ക്ഷേത്ര സംരക്ഷണ സമിതി എക്സികുട്ടീവ് കമ്മറ്റി അംഗം, എം.കെ.കണ്ണന്‍ സ്മാരക വായനശാല എക്സികുട്ടീവ് അംഗം )
പരേതനായ ബാലകുറുപ്പിൻ്റെയും . ജാനുവിൻ്റെയും മകനാണ്
ഭാര്യ :ബിന്ദു .
മക്കള്‍ :അനുശ്രീ , ഹരിപ്രിയ .
മരുമകന്‍: അഭിജിത്ത് .
സഹോദരങ്ങള്‍:നളിനാക്ഷന്‍ (പൂന) ,സുരേഷ് , പ്രകാശന്‍ (ഔറംഗബാദ് ), രതീദേവി .
Post a Comment