നിര്യാതനായി
പെരിങ്ങാടി: അൽ ഫലാഹ് ഇൻസ്റ്റിട്യൂഷൻസിന് അടുത്ത് "അർഷ്" ൽ താമസിക്കുന്ന കൈദാൽ മുല്ലോള്ളി കാദർ (83) നിര്യാതനായി.
ഭാര്യ: ഇടവൻ പറമ്പത്ത് ആമി.
മക്കൾ: റാഫി, സാബിറ, ഷഫീർ, ശാബില.
മരുമക്കൾ: ഷറഫുദ്ദീൻ, ഫിറോസ്, ആസി, റജീന.
സഹോദരങ്ങൾ: പരേതരായ മൂസ, അബൂബക്കർ, മറിയു
ഖബറടക്കം: ഇന്ന് ചൊവ്വാഴ്ച (14/05/2024) വൈകുന്നേരം 4 മണിക്ക് പെരിങ്ങാടി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.
Post a Comment