നിര്യാതയായി
പള്ളൂർ കൂലോത്ത് മമ്മൂട്ടി മഹൽ താമസിക്കുന്ന പാറമ്മൽ ബി. കെ. സുലൈഖ (85 വയസ്സ് ) നിര്യാതയായി.
പരേതരായ മൊയ്തുവിന്റെയും ബലത്തായി കുറൂളിൽ കുഞ്ഞാമിനയുടെയും മകളാണ്. ഭർത്താവ് പാനമ്പ്രം മമ്മൂട്ടി .സഹോദരന്മാർ പരേതരായ പോക്കു,അബൂട്ടി, മഹമൂദ്. സഹോദരിമാർ ആസ്യ, സൈനബ, ആയിഷ. മക്കൾ അസ്മ, ശറഫുദ്ധീൻ, ഹാഷിം അബ്ദുൽ സത്താർ, മൈമൂനത്ത്, ഫാറൂഖ്, സഫീറ, സുബൈർ, സമീറ.
ജമാതാക്കൾ അബ്ദുല്ല, പരേതനായ ഹാറൂൺ, അഷ്‌റഫ്, ശംസുദ്ധീൻ, അമീറ, സീബ, ആരിഫ, ജുഹറ, റസ്നി.
മയ്യിത്ത് നിസ്കാരം രാവിലെ 11 മണിക്ക് (ചൊവ്വ) ഗ്രാമത്തി മസ്ജിദിൽ.
Post a Comment