* നിര്യാതനായി*
ചൊക്ലി: പന്ന്യന്നൂരിലെ കെ കെ ബാലകൃഷ്ണൻ മാസ്റ്റർ ( 72) നിര്യാതനായി.
പന്ന്യന്നൂർ അരയാക്കൂൽ യൂ. പി സ്കൂൾ പ്രധാനാദ്ധ്യാപകൻ ആയിരുന്നു.
ഭാര്യ : സുജല പി.കെ പാറപ്രം
മക്കൾ :
ഡോ: ബിജുല ബാലകൃഷ്ണൻ (മെഡിക്കൽ ഓഫീസർ വയനാട്) ,
ബിജിഷ (അദ്ധ്യാപിക, ജി.വി. എച്ച്. എസ്. എസ് തലശ്ശേരി),
ഡോ : ബിബിൻ ബാലകൃഷ്ണൻ
മരുമക്കൾ :
ഡോ : സുർജിത് (പൂക്കോട് വെറ്റിനറി കോളേജ്),
റനിൽ കുമാർ മുഴപ്പിലങ്ങാട് (അദ്ധ്യാപകൻ, കടമ്പൂർ ഹയർ സെക്കൻ്ററി)
സഹോദരങ്ങൾ :
കെ പി മോഹനൻ,
കെ പി രമേശൻ (CPM പെരിങ്ങളം ലോക്കൽ കമ്മിറ്റി മെമ്പർ),
ഷീല (റിട്ട. അദ്ധ്യാപിക ചെറുപറമ്പ്),
ലതിക (പാട്യം),
കെ പി പ്രദീപ് കുമാർ കല്ല്യാശ്ശേരി (റിട്ട. എ ഇ. ഒ, ശാസ്ത്ര സാഹിത്യ പരിഷത്ത് കണ്ണൂർ ജില്ലാ പ്രസിഡന്റ് ) ,
റീത്ത (വള്ളിക്കാട് റിട്ട.അദ്ധ്യാപിക, എൻ. എ. എം ഹയർ സെക്കൻ്ററി സ്കൂൾ പെരിങ്ങത്തൂർ) ,
പരേതനായ കെ പി മനോജ് കുമാർ.
പൊതു ദർശനം രാവിലെ 9 മണിവരെ പൂക്കോം തറവാട്ട് വീട്ടിൽ.
സംസ്കാരം :
ഉച്ചക്ക് 1 മണിക്ക് പന്ന്യന്നൂരിലേ വീട്ടുവളപ്പിൽ.
Post a Comment