Home നിര്യാതയായി MAHE NEWS May 17, 2024 0 നിര്യാതയായിമുക്കാളി കാന വയലിൽ നിർമ്മല (75 ) നിര്യാതയായി. പരേതനായ MUS കുഞ്ഞിക്കണ്ണൻ്റെ ഭാര്യയാണ്. മക്കൾ: ഉദയകുമാർ , ഉഷ, ജിഷ, ലിഷ . മരുമക്കൾ: മിനി, അശോകൻ, വിനയചന്ദ്രൻ ,ശ്രീജൻ. സംസ്കാരം 17.5.24 വെള്ളി ഉച്ചക്ക് ശേഷം 3 മണിക്ക് വീട്ട് വളപ്പിൽ
Post a Comment