അഴിയൂരിൽ മരങ്ങളിലെ ചില്ല വീണ് പരിക്കേറ്റു.
അഴിയൂർ: ചുങ്കം പരിസരങ്ങളിലുള്ള മരങ്ങളിലെ ചില്ലകൾ ഉണങ്ങി വീഴുന്ന അവസ്ഥ തുടരുകയാണ്. ചുങ്കം ടൗണിലെ വ്യാപാരിയും, ഐ എൻ എൽ നേതാവും , അഴിയൂർ വില്ലേജ് വികസന സമിതി അംഗവുമായ മുബാസ് കല്ലേരിക്ക് ഉണക്ക് ചില്ല വീണ് പരിക്കേറ്റു. മാഹിഗവ. ആസ്പത്രിയിൽ ചികിത്സ തേടി.
ഹൈവേയുടെ ഓരം ചേർന്നുള്ള ചുങ്കം ടൗണിലെ മരങ്ങളിലെ മരചില്ലകൾറോഡിൽ അടർന്ന് വീഴുന്ന പ്രശ്നത്തെ വില്ലേജ് വികസന സമിതിയിൽ ഉൾപ്പെടെപലതവണ പരാതി പ്പെട്ടിട്ടും ഒരു നടപടിയും ഉണ്ടായില്ല.

Post a Comment