റസിഡന്റ്സ് അസോസിയേഷൻ്റെ എഴാം വാർഷികാഘോഷവും കുടുംബ സംഗമവും
തട്ടോളിക്കര,
സെൻട്രൽ തട്ടോളിക്കര (സിതാര ) റസിഡന്റ്സ് അസോസിയേഷൻ്റെ എഴാം വാർഷികാഘോഷവും കുടുംബ സംഗമവും പ്രശസ്ത നാടക കലാകാരൻ മുഹമ്മദ് പേരാമ്പ്ര ഉത്ഘാടനം ചെയ്തു
പ്രസിഡന്റ് കെ ടി ദാമോദരൻ അദ്ധ്യക്ഷം വഹിച്ച ചടങ്ങിൽ സിക്രട്ടറി വി വി ഭരതൻ സ്വാഗതവും, ട്രഷറർ കെ എം രാജീവൻ നന്ദിയും പറഞ്ഞു, തുടർന്ന് അസോസിയേഷൻ മെമ്പർമാരുടെ വിവിധ കലാപരിപാടികളും സമീപകാലത്ത് കേരളീയ സമൂഹത്തിൽ നിറഞ്ഞാടുന്ന സ്ത്രീധന കൊലപാതങ്ങൾക്കും അക്രമങ്ങൾക്കു മെതിരായ സന്ദേശമായി സ്ത്രീധനം എന്ന ലഘുനാടകവും അരങ്ങേറി

Post a Comment