o കോമേഴ്‌സ് വിഷയത്തിൽ ഡോക്ടറേറ്റ് ലഭിച്ചു
Latest News


 

കോമേഴ്‌സ് വിഷയത്തിൽ ഡോക്ടറേറ്റ് ലഭിച്ചു

 കോമേഴ്‌സ് വിഷയത്തിൽ ഡോക്ടറേറ്റ് ലഭിച്ചു

 

*മാഹി* : കോമേഴ്‌സ് വിഷയത്തിൽ ഡോക്ടറേറ്റ് നേടിയ ഡോ. എൻ. കെ.ഷിജിൻ. രാജസ്ഥാൻ സൺ റൈസ് യൂണിവേഴ്സിറ്റിയിൽ 2019-2023 ബാച്ചിൽ ആണ് ഗവേഷണം പൂർത്തീകരിച്ചത്.മാഹി കോ ഓപ്പറേറ്റീവ് കോളേജ് ഓഫ് ഹയർ എഡ്യൂക്കേഷൻ ആൻഡ് ടെക്‌നോളജിയിൽ പി ജി ഡിപ്പാർട്ട്മെന്റ് ഓഫ് കോമേഴ്‌സ് അസിസ്റ്റന്റ് പ്രൊഫസർ ആണ്. മേപ്പയൂർ മടത്തും ഭാഗം ഭാസ്കരൻ അളകാപുരി(ചെയർമാൻ.എസ്. പി.എഫ്  പ്രൈ.ലി.) യുടെയും ലീലയുടെയും മകനാണ് ഭാര്യ അനുപമ ഷിജിൻ (ഡെപ്യൂട്ടി മാനേജർ എസ് ബി ഐ ഇരിങ്ങാലക്കുട RASMEC ബ്രാഞ്ച് ).

Post a Comment

Previous Post Next Post