അഴിയൂർ വില്ലേജ് ഓഫീസിൽ പഞ്ചായത്ത് മുസ്ലീം ലീഗ് കമ്മിറ്റി കുടിവെള്ള സകര്യം ഒരുക്കി.
അഴിയൂർ:പഞ്ചായത്ത് മുസ്ലീം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വില്ലേജ് ഓഫീസിൽ കുടിവെള്ള സൌകര്യം ഒരുക്കി.
അഴിയൂർ വില്ലേജ് ഓഫീസർ ധന്യാ ബാലകൃഷ്ണൻ ഉൽഘാടനം നിർവ്വഹിച്ചു.
യു.എ.റഹീം, പി.കെ. കാസിം, ബമ്പിത സി.കെ, ജബ്ബാർ നെല്ലോളി, മഹമ്മൂദ് ഫനാർ, ഐസം ഇസ്മായിൽ എന്നിവർ പങ്കെടുത്തു.

Post a Comment