o നിര്യാതനായി
Latest News


 

നിര്യാതനായി

 

നിര്യാതനായി



അഴിയൂർ: പൂഴിത്തല സംഗമം ഹൗസിൽ ശ്രീനിവാസൻ. (70 ) 

[റിട്ടയേർഡ് യുഡിസി,D.A.T മാഹി സിവിൽ സ്റ്റേഷൻ ] നിര്യാതനായി


ഭാര്യ : സീത ( റിട്ടയേർഡ് : ഹെഡ് നഴ്സ് , മാഹി ഗവൺമെൻ്റ് ഹോസ്പിറ്റൽ )


മകൾ : സിന്ദൂര ശ്രീനിവാസ്


മരുമകൻ : രാജേഷ് ( ബിസിനസ് )


സഹോദരൻ : രത്നാകരൻ


സഹോദരികൾ : വിലാസിനി, രത്‌നജ


ശവസംസ്കാരം : നാളെ 12 മണിക്ക്.


പൂഴിത്തല സമുദായ ശ്‌ശ്മാനത്തിൽ

Post a Comment

Previous Post Next Post