Home അന്തരിച്ചു MAHE NEWS May 08, 2024 0 അന്തരിച്ചുവടകര: കോട്ടക്കടവിലെ പുളക്കണ്ടിയിൽ ശാരദ (75)അന്തരിച്ചു.ഭർത്താവ് : പരേതനായ കുട്ടികൃഷ്ണൻ. മക്കൾ: ലത (ആരോഗ്യ വകുപ്പ് , ധർമ്മടം), പ്രമീള, പരേതനായ വിജയൻ.മരുമക്കൾ: പ്രസീത, സുരേഷ് (കുറിച്ചിയിൽ, ന്യൂമാഹി), ജയചന്ദ്രൻ.
Post a Comment