*മുക്കാളി പാട്ട്യാട്ട് അണ്ടർ ബ്രിഡ്ജ് റോഡ് അടച്ചു*
മുക്കാളി : സെൻട്രൽ മുക്കാളിയിൽ നിന്നും കുന്നുമ്മക്കര - ഓർക്കാട്ടേരി ഭാഗത്തേക്ക് പോവുന്ന പാട്ട്യാട്ട് അണ്ടർ ബ്രിഡ്ജ് റോഡ് അറ്റ കുറ്റപ്പണികൾക്കായി അടച്ചിട്ടു.
മുക്കാളി ടൗണിൽ ഓവുചാലിൻ്റെ പ്രവൃത്തികൾ ഈയിടെ നടന്നിരുന്നു
പാട്ട്യാട്ട് അണ്ടർ ബ്രിഡ്ജ് റോഡ് ആരംഭിക്കുന്നിടത്ത് സ്ലാബിട്ട ഭാഗത്ത് കോൺക്രീറ്റ് ചെയ്യുന്നതിൻ്റെ ഭാഗമായാണ് അടച്ചിടൽ
അഞ്ചു ദിവസത്തേക്ക് ഇത് വഴിയുള്ള ഗതാഗതം നിരോധിക്കുമെന്നറിയുന്നു

Post a Comment