അന്തരിച്ചു
ചൊക്ലി:കവിയൂർ എൽ.പി.സ്ക്കൂളിന് സമീപം
ഉഷസ്സിൽ(കുനിയിൽ) പി.കെ.രാഘവൻ മാസ്റ്റർ (85) അന്തരിച്ചു.
കെ.കെ.കുഞ്ഞിക്കണ്ണൻ മാസ്റ്ററുടേയും പി.കെ.നാരായണിയുടേയും മകനാണ്. കവിയൂർ പാറക്കണ്ടി എം.എൽ.പി.സ്ക്കൂൾ മുൻ ഹെഡ്മാസ്റ്ററായിരുന്നു.
കവിയൂർ ശ്രീ നാരായണമഠം സെക്രട്ടറിയാണ്.
ഒളവിലം സ്പോർട്സ് ക്ലബ്ബ് സ്ഥാപക സെക്രട്ടറിയായിരുന്നു.
ഭാര്യ: കെ.പി.ലീല
മക്കൾ: ഗീത ( വിഷ്ണു വിലാസം യു.പി.സ്ക്കൂൾ)
ലീന (വനിതാ ബേങ്ക്, പെരിങ്ങാടി)
ലസി(കോ.ഓപ്.ഡിപ്പാർട്ട്മെൻറ് ഓഡിറ്റർ, കണ്ണൂർ)
പരേതനായ രാജീവ്
മരുമക്കൾ: സി.ടി.ശശീന്ദ്രൻ (മുൻ ന്യൂമാഹി പഞ്ചായത്ത് വൈസ്.പ്രസിഡണ്ട്) രാംമനോഹർ ദാസ് (സോഫ്റ്റ് വെയർ ഡവലപ്പർ, കണ്ണൂർ)
രജനി.കെ.കെ.(എം.ഇ.എസ്.കെ.വി.എം. കോളേജ്, വളാഞ്ചേരി)
പരേതനായ ഉണ്ണിക്കൃഷ്ണൻ.
സഹോദരങ്ങൾ: അഡ്വ.പി.കെ.രവീന്ദ്രൻ,
പരേതയായ പി.കെ. ജാനകി.
അന്ത്യകർമ്മങ്ങൾ നാളെ (30.05.24) 10 മണിക്ക് കവിയൂർ വായനശാലക്ക് സമീപമുള്ള സ്വവസതിയിൽ നടക്കും.

Post a Comment