വൈദ്യുതി വിതരണം
30-05-2024 ന് വ്യാഴാഴ്ച പള്ളൂർ ഇലക്ട്രസിറ്റി ഓഫിസിൻ്റെ പരിധിയിൽ വരുന്ന മൂന്നങ്ങാടി, ഇടയിൽ പീടിക, പന്തക്കൽ, നവോദയ, കുന്നുമ്മൽപ്പാലം,മൊട്ടേമൽ, മൂലക്കടവ്, മാക്കുനി, കോപ്പാലം എന്നി പ്രദേശങ്ങളിൽ കാലത്ത് 8 മണി മുതൽ വൈകുന്നേരം 3 മണി വരെ വൈദ്യുതി വിതരണം ഉണ്ടായിരിക്കുന്നതല്ല
Post a Comment