o നിര്യാതനായി
Latest News


 

നിര്യാതനായി

നിര്യാതനായി





അഴിയൂർ
മൂന്നാം ഗേറ്റിന് സമീപം കോമത്തു 
ഭാസ്കരൻ (74 ), 
നിര്യാതനായി
ചോമ്പൽ സർവീസ് സഹകരണ ബാങ്ക് മുൻ ജീവനക്കാരൻ 
പിതാവ് പരേതനായ കണ്ണൻ പാടിഞ്ഞാറേകോമത്തു, മാതാവ് മാണിക്കം, 
ഭാര്യ പൽമജ, 
മക്കൾ, വിപിൻ, വിജഷ, വിമിഷ, 
സംസ്കാരം
ഇന്ന് 27/05/2024 ന് രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ..

Post a Comment

Previous Post Next Post