*മാഹി ശ്രീകൃഷ്ണ ക്ഷേത്രം: ശ്രീമദ് ഭാഗവത സപ്താഹ യജ്ഞം 12 ന് അവസാനിക്കും*
മാഹി ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ബ്രഹ്മശ്രീ മാങ്കുളം ഗോവിന്ദൻ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ നടക്കുന്ന ശ്രീമദ് ഭാഗവത സപ്താഹ യജ്ഞം 12 ന് സമാപിക്കും
6 ന് വൈകീട്ട്
സർവ്വൈശ്വര്യപൂജ നടന്നു
നാളെ 9 ന് ശ്രീകൃഷണാവതാരം, ഗോപികാനൃത്തം, ഉറിയടി, എന്നിവ ഉണ്ടായിരിക്കും
വെള്ളിയാഴ്ച്ച അഴിയൂർ ബാലഗോപാല ക്ഷേത്രത്തിൽ നിന്നും വൈകീട്ട് 5 ന് രുഗ്മിണിസ്വയംവര ഘോഷയാത്ര ഉണ്ടായിരിക്കും
തുടർന്ന്
രുഗ്മിണീ സ്വയംവരവും,
തിരുവാതിരക്കളിയും നടക്കും
ശനിയാഴ്ച്ച
ഹംസാവതാരം, ഉണ്ണിയൂട്ട് എന്നിവ നടക്കും.
12 ന് ഞായറാഴ്ച്ച യജ്ഞം സമാപിക്കും

Post a Comment