o മാഹിയിൽ കുടിവെള്ള വിതരണം മുടങ്ങും
Latest News


 

മാഹിയിൽ കുടിവെള്ള വിതരണം മുടങ്ങും

 *മാഹിയിൽ കുടിവെള്ള വിതരണം മുടങ്ങും* 



മാഹി: മട്ടന്നൂർ മരുതായി റോഡിൽ കേരളാ വാട്ടർ അതോറിറ്റിയുടെ പൈപ്പ്‌ലൈൻ മാറ്റുന്ന പ്രവർത്തി നടക്കുന്നതിനാൽ, മാഹി മേഖലയിൽ ശുദ്ധ ജല വിതരണം 09/05/2024 മുതൽ 12/05/2024 വരെ തടസ്സപ്പെടുമെന്നും, പ്രസ്തുത ദിവസങ്ങളിലേക്ക് കുടിവെള്ളം ശേഖരിച്ച് വെച്ച് വേണ്ട മുൻകരുതലുകൾ എടുക്കണമെന്നും,  മാഹി പൊതുമരാമത്ത് വകുപ്പ് റോഡ്‌സ്, ജലവിതരണ വിഭാഗം. അസിസ്സ്റ്റൻ്റ് എൻജിനിയർ അറിയിച്ചു

 ,

Post a Comment

Previous Post Next Post