നിര്യാതയായി
മാഹി : ലാഫാർമ റോഡ്ഷെല്ലി ഭവനിലെ
തെരേസ് മറി ഫർണാണ്ടസ് ( 86 വയസ്സ് ) നിര്യാതയായി.
പള്ളൂർ ജി.എൽ.പി.എസ്സി(നോർത്ത്) ലെ പ്രധാന അധ്യാപികയായിരുന്നു.
പരേതനായ ജോസഫ് രാജ് ഗോൺസൽവേസിന്റെ (ഹെഡ്മാസ്റ്റർ) ഭാര്യയാണ്. മക്കൾ:ഷെല്ലി, യോഹന്നാൻ , പമീല മീന .
മരുമക്കൾ : ജൂലി ഷെല്ലി, എഡ് വിൻ വിൽഫ്രെഡ്,
രാൺഡോഫ് മൈക്കിൾ
സംസ്ക്കാരം ഇന്നു വൈകുന്നേരം 3.30ക്ക് മാഹി സെമിത്തേരിയിൽ

Post a Comment