o തിരുവപ്പന മഹോത്സവം 2024 ബുക്ക് ലെറ്റ് പ്രകാശനം
Latest News


 

തിരുവപ്പന മഹോത്സവം 2024 ബുക്ക് ലെറ്റ് പ്രകാശനം

 


തിരുവപ്പന മഹോത്സവം 2024 ബുക്ക് ലെറ്റ് പ്രകാശനം


പുതുച്ചേരി:തിരുവപ്പന മഹോത്സവം 2024 നടത്തിപ്പിനോട് അനുബന്ധിച്ച്  ശ്രീ. മുത്തപ്പൻ  സേവാ സമിതി  പുറത്തിറക്കിയ  ബുക്ക്ലെറ്റ്  കുറിഞ്ചി നഗർ റസിഡൻസ് അസോസിയേഷൻ പ്രസിഡൻ്റ്  രവി ശ്രീനിവാസന് കോപ്പി നല്കികൊണ്ട് മാനേജിംഗ് ട്രസ്റ്റി  ജയരാജൻ പ്രകാശനം ചെയ്തു. തദവസരത്തിൽ കൺവിനർ   സുരേന്ദ്രൻ നാരാമ്പ്രത്ത് ,ഹിരൺ എം വി, ദീപക് പി സി, ഷാംജിത്ത് എസ് , സ്മിത രാജേഷ്, മറ്റ് ട്രസ്റ്റി മെമ്പർമാർ ആഘോഷ കമ്മറ്റി മെമ്പർമാർ തുടങ്ങിയവർ പങ്കെടുത്തു.

Post a Comment

Previous Post Next Post