o അന്തരിച്ചു
Latest News


 

അന്തരിച്ചു


അന്തരിച്ചു



ന്യൂമാഹി : കുറിച്ചിയിൽ പുതിയേടത്ത് പത്മനാഭൻ (കുനിയിൽ പപ്പൻ - 81) അന്തരിച്ചു. പാചകക്കാരനും പെയിൻ്ററുമാണ്.

ദീർഘകാലം സി.പി.ഐ ന്യൂമാഹി മേഖല സെക്രട്ടറിയായിരുന്നു. കിസാൻ സഭ തലശ്ശേരി മണ്ഡലം വൈസ് പ്രസിഡൻ്റായിരുന്നു.

ഭാര്യ :കുണ്ടുപറമ്പത്ത് ചന്ദ്രിക(ചെമ്പ്ര)

സഹോദരങ്ങൾ: ജനാർദ്ദനൻ, സരോജിനി, വസന്ത, ലതിക, പരേതയായ രേവതി.



സി.പി.ഐ.നേതാക്കളായ സി.പി.ഷൈജൻ, എ.പ്രദീപൻ, അ ഡ്വ.എം.എസ്.നിഷാദ്, തയ്യിൽ രാഘവൻ, സി.വാസുദേവൻ, കണ്ട്യൻ സുരേഷ് ബാബു, കെ.വത്സല എന്നിവർ അനുശോചിച്ചു.

Post a Comment

Previous Post Next Post