o സൂപ്പർ സ്റ്റുഡിയോ മലപ്പുറം വിജയികളായി
Latest News


 

സൂപ്പർ സ്റ്റുഡിയോ മലപ്പുറം വിജയികളായി

 *സൂപ്പർ സ്റ്റുഡിയോ മലപ്പുറം വിജയികളായി* 



 മാഹി:നാൽപ്പതാമത് ഗ്രാൻറ് തേജസ്സ് ട്രോഫിക്കും ഡൗൺടൗൺ മാൾ ഷീൽഡിനും വേണ്ടിയുള്ള മയ്യഴി ഫുട്ബാൾ ടൂർണ്ണമെൻ്റ്  മൂന്നാം മത്സരമായ ഇന്നലെ  ഏകപക്ഷീയമായ അഞ്ച് ഗോളുകൾക്ക്  സൂപ്പർ സ്റ്റുഡിയോ, മലപ്പുറം,ഡയനാമോസ് FC

ഇരിക്കൂറിനെ പരാജയപ്പെടുത്തി


വിശിഷ്ടാതിഥികളായി UAE ഡയനാമോസിൻ്റെ ട്രഷറർ  ഫൈസൽ കാസ്മിയും, സീനിയർ എക്സിക്യൂട്ടീവ് അബുദാബി ഓയിൽ കോർപ്പറേഷൻ മുഹമ്മദ് ഷാഫിയും കളിക്കാരെ പരിചയപ്പെട്ടു.


ഇന്നത്തെ മത്സരത്തിൽ

റോയൽ ട്രാവൽസ്,

കോഴിക്കോട്,മെഡിഗാർഡ്,

അരീക്കോടിനെ നേരിടും

Post a Comment

Previous Post Next Post