മനുഷ്യ ചങ്ങല മാഹി
മാഹി: പൂഴിത്തലയിൽ നടന്ന മനുഷ്യ ചങ്ങലയിൽ സാഹിത്യകാരൻ എം. മുകുന്ദൻ,
മുൻ എം.എൽ.എ
ഡോ. വി. രാമചന്ദ്രൻ, സംവിധായകൻ പ്രദീപ് ചൊക്ലി, ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡൻ്റ്
മുഹമ്മദ് അഫ്സൽ
സി.പി.എം ബ്രാഞ്ച് സെക്രട്ടറിമാരായ
വടക്കൻ ജനാർദ്ദനൻ, കെ.പി.സുനിൽ കുമാർ,
ടി.സുരേന്ദ്രൻ,
ഹാരിസ് പരന്തിരാട്ട്,
വി ജയബാലു, ചരിത്രകാരൻ,
ഡോ. എ.വത്സലൻ എന്നിവർ കണ്ണി ചേർന്നു
സാനന്ദ് പുത്തലം പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.



Post a Comment