*കാൺമാനില്ല*
ചോമ്പാല: ഈ ഫോട്ടോയിൽ കാണുന്ന മടപ്പള്ളി കോളേജിന് സമീപം വിളക്കാട്ട് താഴെ പി എസ് ശ്രീധരനെ ഇന്നലെ [ 19/01/2023 വെള്ളി ]വൈകീട്ട് മുതൽ കാൺമാനില്ല
165 സെ. മി ഉയരം
ഇരുനിറം
ഇളം നീല ഷർട്ടും വെള്ളമുണ്ടും വേഷം
കണ്ടുകിട്ടുന്നവർ തൊട്ടടുത്ത പോലീസ് സ്റ്റേഷനിലോ
ചോമ്പാല പോലീസ് സ്റ്റേഷനിലോ
താഴെ കാണുന്ന നമ്പറിലോ
+91 95622 61111
ബന്ധപ്പെടുക

Post a Comment