*കരിയാട് സിപിഐഎം ലോക്കൽ കമ്മിറ്റി ഓഫിസിന് നേരെ ആക്രമണം.*
കരിയാട് പുതുശ്ശേരിപള്ളി സിപിഐഎം ലോക്കൽ കമ്മിറ്റി ഓഫിസിനുനേരെ ആക്രമണമുണ്ടായി.
പാർട്ടി ഓഫിസിന്റെ ജനൽ ചില്ലുകൾ തകർത്തു.ആക്രമണത്തിൽ പ്രതിഷേധിച്ച് ഇന്ന് വൈകുന്നരം പുതുശ്ശേരി പള്ളി പരിസരത്തു പ്രകടനം നടത്തുമെന്ന് നേതാക്കൾ പറഞ്ഞു.
Post a Comment