o മാഹിമേഖലാ കായികമേള
Latest News


 

മാഹിമേഖലാ കായികമേള

 

മാഹിമേഖലാ കായികമേള



മാഹിമേഖലാ കായികമേള  ജനുവരി 15,16 17 തീയതികളിൽ  പന്തക്കൽ ഐ കെ കുമാരൻ   ഗവണ്മെന്റ്  ഹയർസെക്കന്ററി   സ്കൂളിൽവച്ച് നടക്കും

മാഹിയിലെ സർക്കാർ സ്വകാര്യ വിദ്യാലയങ്ങളിൽ നിന്നായി ആയിരത്തോളം കായിക പ്രതിഭകൾ മാറ്റുരക്കുന്നമേളയിലെ വിജയികൾ ജനുവരി അവസാനവാരം പുതുച്ചേരിയിൽ വച്ച് നടക്കുന്ന സംസ്ഥാനകായികമേളയിൽ പങ്കെടുക്കും

Post a Comment

Previous Post Next Post