ലോഗോ പ്രകാശനം ചെയ്തു
ജനുവരി 15,16,17 തീയതികളിൽ പന്തക്കൽ പി എം ഐ കെ കുമാരൻ ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിൽ നടക്കുന്ന മാഹി മേഖലാകായികമേളയുടെ ലോഗോ പ്രകാശനം മാഹി എം എൽ എ രമേശ് പറമ്പത്ത് ബാലകലാമേളയുടെ വേദിയിൽ പ്രകാശനം ചെയ്തു, മുനിസിപ്പൽ കമ്മീഷണർ ഭാസ്കരൻ, സി ഇ ഒ പി പുരുഷോത്തമൻ എന്നിവർ സന്നിഹിതരായിരുന്നു

Post a Comment