അന്തരിച്ചു
കോടിയേരി : പുന്നോൽ താഴെ വയൽ കൂലോത്ത് ക്ഷേത്രത്തിന് സമീപം
വിജയം വീട്ടിൽ വിജയലക്ഷ്മി ടീച്ചർ (81) അന്തരിച്ചു.
എം.യു.എം.എച്ച്. സ്കൂളിലെ വിരമിച്ച അധ്യാപികയാണ്.
ഭർത്താവ്: പരേതനായ ജയരാജൻ.
മക്കൾ: ഹരീഷ് ജയരാജൻ (അരുൺ ഐസ്ക്രീം / എ.കെ. ഡി.എ. കോടിക്കോട് ജില്ലാ ജനറൽ സെക്രട്ടറി), ജീവ, ജ്യോതി.
മരുമക്കൾ : റീജ, ശരവണൻ, മനോജ്.
സഹോദരങ്ങൾ: കെ.പി.
ബാലകൃഷ്ണൻ (യോഗ ഭാരതി, വടകര), സരോജ.

Post a Comment