o അനുമോദിച്ചു
Latest News


 

അനുമോദിച്ചു

 

അനുമോദിച്ചു



25th സംസ്ഥാന കാനറാ ട്രോഫി സബ് ജൂനിയർ കിഡ്ഡീസ് &ഓപ്പൺ തായ്ക്വണ്ടോ ചാമ്പ്യൻഷിപ്പിൽ ഗോൾഡ് മെഡലോടെ ഒന്നാസ്ഥാനവും,കിഡ്ഡീസ് 20kg ചാമ്പ്യൻ ഷിപ്പിൽ വെങ്കലമെഡലോടെ മൂന്നാം സ്ഥാനവും കരസ്ഥമാക്കിയ ആലമ്പ ത്ത് മാപ്പിള എൽപി സ്കൂൾ വിദ്യാർത്ഥിയായ നഫീസത്തുൽ മിസ്‌രിയയെ  സ്കൂളിലെ സ്റ്റാഫ്& പി ടി എ യും, ഫ്രണ്ട്‌സ് വാട്സാപ്പ് കൂട്ടായ്മയും അനുമോദിച്ചു. ചടങ്ങിൽ ഹെഡ്മാസ്റ്റർ കെ എം സജീവൻ പങ്കെടുത്തു. സമ്മാനദാനം നൽകിയത് ജലാലുദീനും പി ടി എ പ്രസിഡന്റ്‌ നിസാമുദീനും പി ടി എ എക്സിക്യൂട്ടീവ് മെമ്പർ ഷഫീനയും ചടങ്ങിൽ പങ്കെടുത്തു.

Post a Comment

Previous Post Next Post